Indian Geography notes malayalam – Part 3

National Parks of India

National parks of India are like nature’s treasure chests, filled with amazing wildlife, lush forests, and beautiful landscapes. They are perfect for anyone who loves to explore the outdoors and experience the beauty of nature. Alongside the stunning coastal areas and serene islands, these parks offer a peaceful escape and a chance to see animals in their natural homes. Let’s explore more about the national parks of India and uncover the wonders they hold.

Indian Geography Notes

തീരസമതലങ്ങൾ

കിഴക്കൻ തീരസമതലം

പടിഞ്ഞാറൻ തീരസമതലം

ബംഗാൾ ഉൾക്കടലിനും പൂർവ്വഘട്ടത്തിനും ഇടയിൽ

അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ

സുന്ദരവനപ്രദേശം മുതൽ കന്യാകുമാരി വരെ

റാൻ ഓഫ് കച് മുതൽ കന്യാകുമാരി വരെ

വീതി താരതമ്യേന കൂടുതൽ

താരതമ്യേന വീതി കുറവ്

കോറമണ്ഡൽ തീരസമതലം, വടക്കൻ സിർക്കാസ് തീരസമതലം എന്നിങ്ങനെ തിരിക്കാം

ഗുജറാത്ത് തീരസമതലം, കൊങ്കൺ തീരസമതലം, മലബാർ തീരസമതലം എന്നിങ്ങനെ തിരിക്കാം

ഡെൽറ്റ രൂപീകരണം നടക്കുന്നു

കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു

  • ഉപദ്വീപീയ ഇന്ത്യയുടെ ആകെ സമുദ്രതീരം – 6100 km ( പടിഞ്ഞാറ് ഗുജറാത്തിലെ റാൻ ഓഫ് കച് മുതൽ കിഴക്ക് ഗംഗാ ഡെൽറ്റ പ്രദേശം വരെ )
  • ഇന്ത്യയുടെ ആകെ സമുദ്രതീരം – 7516 km
  • ഗുജറാത്ത് മുതൽ കന്യാകുമാരി വരെ : പശ്ചിമതീരം
  • കന്യാകുമാരി മുതൽ മംഗലാപുരം വരെ : മലബാർ തീരം
  • മംഗലാപുരം മുതൽ മർമ്മ ഗോവ വരെ : കർണാടകം തീരം
  • മർമ്മ ഗോവ മുതൽ ദാമൻ വരെ : കൊങ്കൺ തീരം
  • ദാമൻ മുതൽ വടക്ക് ഗുജറാത്ത് വരെ : ഗുജറാത്ത് തീരം
  • വടക്ക് ബംഗാൾ മുതൽ തെക്ക് കന്യാകുമാരി വരെ : പൂർവ്വതീരം
  • കന്യാകുമാരി മുതൽ പുലിക്കട്ട് തടാകം വരെ : കോറമണ്ഡൽ തീരം
  • പുലിക്കട്ട് തടാകം മുതൽ കൊല്ലേരു തടാകം വരെ : ആന്ധ്ര തീരം
  • കൊല്ലേരു തടാകം മുതൽ ഒഡിഷ വരെ : ഉത്കൽ തീരം

ദ്വീപുകൾ

ലക്ഷദ്വീപ്

  • ലക്ഷദ്വീപ് സമൂഹം ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്താണ്
  • ലക്ഷദ്വീപ് സമൂഹത്തിനടുത്തായുള്ള ഇന്ത്യയുടെ അയൽരാജ്യം – മാലിദ്വീപ്
  • കോറൽ ദ്വീപുകൾ
  • ആകെ ദ്വീപുകൾ – 36
  • ജനവാസ ദ്വീപുകൾ – 10
  • ലക്ഷദ്വീപിലെ മിനിക്കോയിയെ അയൽരാജ്യമായ മാലിദ്വീപിൽ നിന്നും വേർതിരിക്കുന്നത് – 8 ഡിഗ്രി ചാനൽ
  • ഏറ്റവും വലിയ ദ്വീപ് – ആന്ദ്രോത്
  • തലസ്ഥാനം – കവരത്തി

ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ

  • ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ ഇന്ത്യയുടെ കിഴക്ക് ഭാഗത്താണ്
  • വോൾകാനിക് ദ്വീപുകൾ
  • മരതക ദ്വീപുകൾ എന്നറിയപ്പെടുന്നു
  • ഏറ്റവും കൂടുതൽ ദേശീയ പാർക്കുകളുള്ള കേന്ദ്ര ഭരണ പ്രദേശം
  • ആകെ ദ്വീപുകൾ – 572
  • ജനവാസമുള്ളത് – 37 
  • ആൻഡമാനെയും നിക്കോബാറിനെയും വേർതിരിക്കുന്നത് – 10 ഡിഗ്രി ചാനൽ
  • തലസ്ഥാനം – പോർട്ട് ബ്ലയർ
  • ഏറ്റവും ഉയരം കൂടിയ കൊടുമുടി – സാഡിൽ പീക്ക്
  • ആൻഡമാനിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം – ബാരൻ ദ്വീപ്

National Parks of India

National Parks of India

പ്രധാന ദേശീയ പാർക്കുകളും സംസ്ഥാനങ്ങളും

ദേശീയ പാർക്ക്

സംസ്ഥാനം /കേന്ദ്ര ഭരണപ്രദേശം

  • റാണി ഝാൻസി ദേശീയ പാർക്ക്
  • മഹാത്മാഗാന്ധി NP
  • സൗത്ത് ബട്ടൺ NP
  • സൗഡിൽ പീക്ക് NP
  • മൗണ്ട് ഹാരിയറ്റ് NP

ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ

രാജീവ് ഗാന്ധി NP

ആന്ധ്രാപ്രദേശ്

നന്ദഭ ദേശീയ പാർക്ക്

അരുണാചൽ പ്രദേശ്

  • ദിബ്രു – സൈക്കോവ NP
  • കാസിരംഗ NP
  • മനാസ് NP
  • റൊങ് NP
  • റെയ്മോന NP

ആസാം

വാത്മീകി NP

ബീഹാർ

ഇന്ദ്രാവതി NP

ഛത്തീസ്ഗഡ്

മൊല്ലം NP

ഗോവ

  • ഗിർ NP
  • ഗൾഫ് ഓഫ് കച് മറൈൻ NP

ഗുജറാത്ത്

സുൽത്താൻപൂർ NP

ഹരിയാന

ഗ്രേറ്റ് ഹിമാലയൻ NP

ഹിമാചൽ പ്രദേശ്

ഡചിംഗാം NP

ജമ്മു & കാശ്മീർ

ഹെമിസ് NP

ലഡാക്ക്

ബെറ്റ്‌ല NP

ജാർഖണ്ഡ്

  • അൻഷി NP
  • ബന്ദിപ്പൂർ NP
  • ബന്നാർഘട്ട NP
  • നഗർഹോൾ NP
  • കുന്ദ്രേമുഖ് NP

കർണാടക

  • ഇന്ദിര പ്രിയദർശിനി പെൻജ് NP
  • കൻഹ NP
  • ഫോസിൽ NP
  • പന്ന NP

മധ്യപ്രദേശ്

  • ജവഹർലാൽ നെഹ്‌റു പെൻജ് NP
  • സഞ്ജയ് ഗാന്ധി NP
  • തഡോബ NP

മഹാരാഷ്ട്ര

കെയ്ബുൽ ലാംജാവോ NP

മണിപ്പൂർ

  • ബാൽഭക്രം NP
  • നോക്രെക് NP

മേഘാലയ

മർലൻ NP

മിസോറാം

ഇന്താങ്കി NP

നാഗാലാ‌ൻഡ്

  • സിംലിപ്പാൽ NP
  • ഭീതാർകണിക NP

ഒഡിഷ

  • സരിസ്ക NP

രാജസ്ഥാൻ

കാഞ്ചൻജംഗ NP

സിക്കിം

  • മുതുമലൈ NP
  • ഇന്ദിരാഗാന്ധി NP
  • ഗിണ്ടി NP
  • ഗൾഫ് ഓഫ് മാന്നാർ NP

തമിഴ്‌നാട്

മഹാവീർ ഹരിന വനസ്പതി NP

തെലങ്കാന

ബൈസൺ NP

ത്രിപുര

ദുതുവ NP

ഉത്തർപ്രദേശ്

  • കോർബറ്റ് NP
  • നന്ദാദേവി NP
  • രാജാജി NP

ഉത്തരാഖണ്ഡ്

സുന്ദർബൻ NP

പശ്ചിമബംഗാൾ

  • ഇരവികുളം NP
  • സൈലന്റ് വാലി NP
  • മതികെട്ടാൻ ചോല NP
  • ആനമുടി ചോല NP
  • പാമ്പാടും ചോല NP

കേരളം

Leave a Comment

Your email address will not be published. Required fields are marked *